കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കി സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; നിരോധിച്ച എയർ ഹോൺ ഉപയോഗവും വ്യാപകം

ഹോണുകളുടെ അമിത ശബ്ദം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു

Update: 2024-01-29 02:17 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കി സ്വകാര്യ ബസുകളുടെ സൈ്വര്യവിഹാരം. നിരോധിച്ച എയർ ഹോണുകൾ ഉൾപ്പെടെ പല ബസുകളിലും ഉപയോഗിക്കുന്നുണ്ട്. ഹോണുകളുടെ അമിത ശബ്ദം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.മോട്ടോർ വാഹനവകുപ്പ് മിന്നൽപരശോധനകൾ ഉൾപ്പെടെ നടത്തിയിട്ടും ഹോണടിച്ച് ഞെട്ടിച്ചുള്ള ഈ മരണപ്പാച്ചിലിന് ഒരു മാറ്റവുമില്ല.

വീഡിയോ റിപ്പോര്‍ട്ട് കാണാം...

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News