വീടിൻ്റെ മതിൽ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്

ആറു പേരാണ് ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്

Update: 2025-11-11 09:21 GMT

കോഴിക്കോട്: കോഴിക്കോട് വീടിൻ്റെ മതിൽ ഇടിഞ്ഞുവീണ് നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്. കോഴിക്കോട് ഫറോക്ക് ചുങ്കത്താണ് അപകടം. ഓട നിർമ്മാണത്തിനിടെ തൊട്ടടുത്ത വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ആറു പേരാണ് ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News