'200 പവൻ സ്ത്രീധനമായി വാങ്ങി, മാനസിക പീഡനവും അവഗണനയും'; തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Update: 2026-01-22 11:07 GMT

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്തെ അമ്മയുടെയും മകളുടെയും മരണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ മകൾ ​ഗ്രീമയുടെ ഭർത്താവിനെതിരെ പരാമർശം. 200 പവൻ സ്ത്രീധനമായി വാങ്ങി. ആറ് വർഷം മാനസിക പീഡനവും അവ​ഗണനയും നേരിട്ടുവെന്നും കത്തിൽ.

സൈനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത തുടരുകയാണ്. കമലേശ്വരം ശാന്തിഗാർഡൻസിൽ സജിത, മകൾ ഗ്രീമ, എസ്. രാജ് എന്നിവരാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം പൂന്തുറ കമലേശ്വരത്തെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന്  ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News