ഇത്തവണയും സപ്ലൈക്കോയുടെ ക്രിസ്മസ്-പുതുവത്സര ചന്തയുണ്ടാകും: ഭക്ഷ്യമന്ത്രി

സബ്‍സിഡിയുള്ള സാധനങ്ങളടക്കം വിപണിയിലുണ്ടാകുമെന്നും മന്ത്രി

Update: 2023-12-15 04:36 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സപ്ലൈക്കോയുടെ ക്രിസ്മസ്- പുതുവത്സര വിപണന മേള ഉണ്ടാകില്ലെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.കഴിഞ്ഞ തവണ മേള നടത്തിയ ജില്ലകളിൽ ഇത്തവണയും ക്രിസ്മസ് ചന്തയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സബ്‍സിഡിയുള്ള സാധനങ്ങളടക്കം വിപണിയിലുണ്ടാകും. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News