'എന്‍ഡിഎ സർക്കാർ വരുമോ ഇല്ലയോ എന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും'; സുരേഷ് ഗോപി

ജനഹിത ഭരണം കാഴ്ചവക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്ക് ഉണ്ടാവുമെന്നും സുരേഷ് ഗോപി മീഡിയവണിനോട്

Update: 2026-04-06 06:54 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:  കേരളത്തിൽ എന്‍ഡിഎ സർക്കാർ വരുമെന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.താൻ പ്രായോഗികമായി ചിന്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി മീഡിയവണിനോട് പറഞ്ഞു.

'ജനഹിത ഭരണം കാഴ്ചവക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്ക് ഉണ്ടാവും. അതേ ജനങ്ങളും ആഗ്രഹിക്കുന്നുള്ളൂ.ശബരിമല, ഭക്തർ നോക്കിക്കോളും.ഒരുത്തൻ്റെയും ആവശ്യമില്ലെന്നും' സുരേഷ് ഗോപി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News