'ജനം പ്രബുദ്ധരാണെന്ന് ഓർമ വേണം'; എഫ്‍സിആര്‍എയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎസ്ഐ സഭ

നടപടി താത്കാലികമായി നിർത്തിവെച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിഎസ്ഐസഭ ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ഡോ. മലയിൽ സാബു കോശി ചെറിയാൻ

Update: 2026-04-06 04:19 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: എഫ്‍സിആര്‍എയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎസ്ഐ സഭ.  നടപടി താത്കാലികമായി നിർത്തിവെച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിഎസ്ഐസഭ ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ മീഡിയവണിനോട് പറഞ്ഞു.  ജനം പ്രബുദ്ധരാണെന്ന് ഓർമ വേണം. ആശങ്കാജനകമായ എഫ്‍സിആര്‍എ പൂർണമായും പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News