കെപിസിസി പുനഃസംഘടന: ചില നേതാക്കൾക്ക് പരാതിയുണ്ടെന്ന് താരിഖ് അൻവർ

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയിട്ടുണ്ട്. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് പാർട്ടി പുനഃസംഘടന നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി.

Update: 2021-11-16 09:18 GMT

കെപിസിസി പുനഃസംഘടനയിൽ ചില മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് താരിഖ് അൻവറിന്റെ പ്രസ്താവന.

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയിട്ടുണ്ട്. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് പാർട്ടി പുനഃസംഘടന നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ പരാതി നേരത്തെ ഉന്നയിച്ചിരുന്നു. ഇത് പരിഗണിക്കാതെ മുന്നോട്ടുപോവുന്നതിൽ അതൃപ്തി വ്യക്തമാക്കാനാണ് ഉമ്മൻ ചാണ്ടി നേരിട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News