താമരശേരിയിൽ നിർത്തിയിട്ട ലോറി ചായക്കടയുടെ ഉള്ളിലേക്ക് ഇടിച്ചുകയറി

അമ്പായത്തോട്ടിൽ ദേശീയപാതയോരത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പിന്നിലേക്ക് നീങ്ങുകയായിരുന്നു

Update: 2022-05-28 05:47 GMT

കോഴിക്കോട്: താമരശേരിയിൽ നിർത്തിയിട്ട ലോറി ചായക്കടയുടെ ഉള്ളിലേക്ക് ഇടിച്ചുകയറി. അമ്പായത്തോട്ടിൽ ദേശീയപാതയോരത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പിന്നിലേക്ക് നീങ്ങുകയായിരുന്നു. അമ്പായത്തോട് സ്വദേശികളായ ശശി-ലീല ദമ്പതിമാരുടെ ചായക്കടയാണ് തകർന്നത്.

രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കടക്കയ്ക്കകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. കടയിലെ വസ്തുക്കളെല്ലാം ഇടിയുടെ ആഘാതത്തില്‍ തകർന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News