പത്തനംതിട്ട അയ്യപ്പൻമാർ സഞ്ചരിച്ച വാൻ കത്തി നശിച്ചു

തിരുവനന്തപുരത്ത് നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്

Update: 2022-03-18 06:42 GMT
Advertising

പത്തനംതിട്ട ളാഹ ചെളികുഴിയിൽ അയ്യപ്പൻമാർ സഞ്ചരിച്ച വാൻ കത്തി നശിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്. ആളപായമില്ല.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News