തിരുവനന്തപുരം മെഡിക്കൽകോളേജിൽ നേഴ്‌സിന് മർദനം

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2023-01-08 19:05 GMT
Advertising

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സിന് കൂട്ടിരിപ്പുകാരന്റെ മർദനം. വാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രസീതയ്ക്കാണ് മർദനമേറ്റത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനെ തുടർന്ന് മെഡിക്കൽ കോളജിൽ നാളെ KGNU പ്രതിഷേധം സംഘടിപ്പിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News