നാലുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ്; അമ്മയുടെ ആൺ സുഹൃത്തിന് 21 വർഷം തടവ്

പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു

Update: 2022-05-12 12:15 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് നാലുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ ആൺ സുഹൃത്ത് അരുൺ ആനന്ദിന് 21 വർഷം തടവ് ശിക്ഷ. തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷ.ശിക്ഷ 15 വർഷമായി അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു.

Full View


summary :Case of sexual abuse of a four-year-old boy; Mother's boyfriend jailed for 21 years

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News