'തൃശൂരിങ്ങെടുത്ത് ബാലചന്ദ്രന്‍..' സുരേഷ് ഗോപിയും പദ്മജയെയും പിന്നിലാക്കി ഇടതുപക്ഷത്തിന് വിജയം

. വോട്ടെണ്ണലില്‍ ഒരു ഘട്ടം വരെ ലീഡെടുത്ത സുരേഷ് ഗോപിയേയും അവസാന നിമിഷം ലീഡിലേക്കെത്തിയ കോണ്‍ഗ്രസിന്‍റെ പദ്മജ വേണുഗോപാലിനെയും മറികടന്നാണ് ബാലചന്ദ്രന്‍ വിജയം ഉറപ്പിച്ചത്.

Update: 2021-05-02 09:18 GMT

തൃശൂരില്‍ ബിജെപിയെയും കോണ്‍ഗ്രസിനേയും ഫോട്ടോഫിനിഷില്‍ പിന്നിലാക്കി ഇടതുപക്ഷത്തിന് വിജയം. പി ബാലചന്ദ്രനാണ് മണ്ഡലത്തില്‍ വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണലില്‍ ഒരു ഘട്ടം വരെ ലീഡെടുത്ത സുരേഷ് ഗോപിയേയും അവസാന നിമിഷം ലീഡിലേക്കെത്തിയ കോണ്‍ഗ്രസിന്‍റെ പദ്മജ വേണുഗോപാലിനെയും മറികടന്നാണ് ബാലചന്ദ്രന്‍ വിജയം ഉറപ്പിച്ചത്. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News