ആറ്റിങ്ങലിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് ട്രെയിലർ ലോറി

ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വച്ചായിരുന്നു അപകടം

Update: 2023-01-28 18:41 GMT

ആറ്റിങ്ങലിൽ ട്രെയിലർ ലോറി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികനെ ഫയർ ഫോഴ്‌സെത്തി ആശുപത്രിയിലെത്തിച്ചു. നാവായിക്കുളം സ്വദേശി ഷിനുവിനാണ് പരിക്കേറ്റത്.

Full View

ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം ലോറി നിർത്താതെ പോയി. ലോറിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഷിനുവിന്റെ പരിക്ക് ഗുരുതരമാണോ എന്നത് വ്യക്തമല്ല

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News