ട്രെയിന്‍ തട്ടി യുവതി മരിച്ചു

ചെറുവണ്ണൂര്‍ ബിസി റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു ട്രെയിന്‍ തട്ടിയ നിലയില്‍ യുവതിയെ കണ്ടത്

Update: 2026-07-04 05:41 GMT

കോഴിക്കോട്: ട്രെയിന്‍ തട്ടി യുവതി മരിച്ചു. ഫാറൂഖ് കോളജ് കൊടക്കല്ലുപറമ്പ് സ്വദേശി ശിവാനി ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറുവണ്ണൂര്‍ ബിസി റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു ട്രെയിന്‍ തട്ടിയ നിലയില്‍ യുവതിയെ കണ്ടത്. മൃതദേഹം ശിവാനിയുടേതാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News