ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

വെള്ളിയാമറ്റം സ്വദേശി ജെയ്സന്‍റെ മകൻ ജോയലാണ്(14) മരിച്ചത്

Update: 2024-10-09 04:23 GMT

ഇടുക്കി: ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. വെള്ളിയാമറ്റം സ്വദേശി ജെയ്സന്‍റെ മകൻ ജോയലാണ്(14) മരിച്ചത്. കാഞ്ഞാർ പൊലീസ് അന്വേഷണം തുടങ്ങി.

ഏലപ്പാറയിൽ 16 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. കിഴക്കേ പുതുവലിൽ സതീഷിന്‍റെ മകൻ ശ്യാം ആണ് മരിച്ചത്. ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ശ്യാം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News