'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി മത്സരിക്കും'; റസാഖ് പാലേരി

'സിപിഎം മുസ്‍ലിം വിരുദ്ധതയും ഇസ്‍ലാമോഫോബിയയും വളർത്തുന്നു'

Update: 2025-05-13 02:01 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടി തീരുമാനമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഏതെങ്കിലും മുന്നണി പിന്തുണ ആവശ്യപ്പെട്ടാൽ അപ്പോൾ ചർച്ച ചെയ്ത് തീരുമാനം എടുക്കും. സിപിഎം മുസ്‍ലിം വിരുദ്ധതയും ഇസ്‍ലാ മോഫോബിയയും വളർത്തുന്നുവെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും റസാഖ്‌ പാലേരി ആവശ്യപ്പെട്ടു.

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.സാഹോദര്യ പദയാത്രയുമായി ബന്ധപ്പെട്ട് തിരൂരിൽ ഒരുക്കിയ ഡിജിറ്റൽ മീഡിയ മീറ്റിലായിരുന്നു റസാഖ് പാലേരിയുടെ പ്രതികരണം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News