പത്തനംതിട്ടയിൽ കാട്ടാനയാക്രമണം: യുവാവ് കൊല്ലപ്പെട്ടു

ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്

Update: 2024-03-20 16:09 GMT

പ്രതീകാത്മക ചിത്രം

Advertising

പത്തനംതിട്ട: തണ്ണിത്തോട് ഏഴാംതലയിൽ വനത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടൻ പറഞ്ഞു. ദിലീപും സുഹൃത്തും പുഴയിൽ വല വിരിക്കാൻ പോയ സമയത്താണ് സംഭവം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News