Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: പൊലീസിനെതിരെ ഭീഷണിയുമായി കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. പൊലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് സൂരജ് പറഞ്ഞു.
പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഐജി ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ഏകദിന ഉപവാസ വേദിയിലായിരുന്നു പരാമർശം. കുറ്റ്യാടി സി.ഐ കൈലാസനാഥനെയും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന ബിജുരാജിനെതിരെയുമായിരുന്നു സൂരജിന്റെ ഭീഷണി.
updating..............