തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; യുവതി അറസ്റ്റില്‍

പാലക്കാട് സ്വദേശിനി സത്യഭാമയാണ് അറസ്റ്റിലായത്

Update: 2025-04-22 08:08 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് സ്വദേശിനി സത്യഭാമയാണ് (30) അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് സാബികാണ് ദൃശ്യങ്ങൾ പകർത്തിയത്.

ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരും ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.പതിനഞ്ചുകാരന് ഇവര്‍ ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

വീഡിയോ റിപ്പോര്‍ട്ട് കാണാം...

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News