എറണാകുളം പട്ടിമറ്റത്ത് യുവതി വീട്ടിനുളളില്‍ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

ചേലക്കുളം സ്വദേശി നിഷയെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2025-01-21 08:03 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: എറണാകുളം പട്ടിമറ്റത്ത് യുവതിയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കുളം സ്വദേശി നിഷയെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ നിഷയുടെ ഭര്‍ത്താവ് നാസറിനെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News