വിവാഹ സൽക്കാരത്തിനിടെ വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു

കാട്ടുവിള സ്വദേശി കണ്ണൻ ബിയർ കുപ്പി വച്ച് ആക്രമിക്കുകയായിരുന്നു

Update: 2025-05-05 15:23 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട തൂങ്ങാപാറയിൽ യുവാവിന് കുത്തേറ്റു. കണ്ടല സ്വദേശി അജീറിനാണ് കുത്തേറ്റത്. കാട്ടുവിള സ്വദേശി കണ്ണൻ ബിയർ കുപ്പി വച്ച് ആക്രമിക്കുകയായിരുന്നു.

വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അജീറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി . അജീറിന്‍റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. പ്രതി പൊലീസ് എത്തുന്നതിന് മുൻപ് രക്ഷപ്പെട്ടു.

Updating...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News