തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG

Update: 2025-12-13 08:31 GMT
Editor : Jaisy Thomas | By : Web Desk
Live Updates - Page 10
2025-12-13 03:27 GMT

തലശ്ശേരി നഗരസഭയിൽ ആദ്യ ജയം എൽഡിഎഫിന്

വാർഡ് 28 മമ്പള്ളിക്കുന്നിൽ പി.പി സുരേഷ് മാസ്റ്റർ വിജയിച്ചു. 576 വോട്ടിൻ്റെ ഭൂരിപക്ഷം

2025-12-13 03:24 GMT

കായംകുളം നഗരസഭയിൽ വെൽഫെയർ പാർട്ടിക്ക് ജയം

ഒന്നാം വാർഡ് വെൽഫെയർ പാർട്ടി 154 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മുബീർ എസ്‌. ഒടനാട് വിജയിച്ചു

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News