തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG

Update: 2025-12-13 08:31 GMT
Editor : Jaisy Thomas | By : Web Desk
Live Updates - Page 11
2025-12-13 03:07 GMT

ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു

 നഗരസഭ ഒന്നാം വാർഡ് സ്ഥാനാർഥി പുഷ്പ വിജയകുമാർ 70 വോട്ടിന് വിജയിച്ചു

2025-12-13 03:05 GMT

ഇടതുപക്ഷം ഭരണത്തിൽ വരുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കഴിഞ്ഞ തവണ ലഭിച്ച 54 സീറ്റിൽ നിന്ന് പുറകോട്ട് പോകാൻ സാധ്യതയില്ല. 55 നും 60 നുമിടയിൽ സീറ്റ് ലഭിക്കും. ഇടതുപക്ഷത്തിന്‍റെ മേയർ അധികാരത്തിൽ വരും

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News