തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG

Update: 2025-12-13 08:31 GMT
Editor : Jaisy Thomas | By : Web Desk
Live Updates - Page 7
2025-12-13 04:25 GMT

മലപ്പുറം പെരിന്തൽമണ്ണ നഗരസഭയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ്

 മൂന്നു പതിറ്റാണ്ടിനു ശേഷമാണ് യുഡിഎഫ് അധികാരത്തിൽ വരുന്നത്

2025-12-13 04:08 GMT

ഫെന്നി നൈനാൻ തോറ്റു

അടൂര്‍ നഗരസഭ എട്ടാം വാര്‍ഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫെന്നി നൈനാൻ തോറ്റു

2025-12-13 04:03 GMT

തൃപ്പൂണിത്തുറ നഗരസഭയിൽ മുൻമന്ത്രി ടി.കെ രാമകൃഷ്ണന്‍റെ മകൻ യതീന്ദ്രൻ തോറ്റു

യതീന്ദ്രൻ മത്സരിച്ച കോൺഗ്രസ്‌ മാത്തൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചു

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News