തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
Update: 2025-12-13 08:31 GMT
2025-12-13 03:56 GMT
കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിൻ്റെ വൻ തിരിച്ചു വരവ്
10 സീറ്റുകൾ യുഡിഎഫ് ലീഡ് പിടിച്ചു
2025-12-13 03:50 GMT
ഷൊർണൂരിൽ 20 വാര്‍ഡുകളിൽ ബിജെപി
20 വാർഡുകൾ എണ്ണി കഴിഞ്ഞപ്പോൾ ബിജെപിക്ക് മേൽക്കൈ. 9 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. 8 വാർഡുകളിൽ എൽഡിഎഫ് നേടി. മൂന്ന് സീറ്റുകളിൽ കോൺഗ്രസും ജയിച്ചു