തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG

Update: 2025-12-13 08:31 GMT
Editor : Jaisy Thomas | By : Web Desk
Live Updates - Page 9
2025-12-13 03:38 GMT

ചങ്ങരോത്ത് പഞ്ചായത്തിൽ വെൽഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ജയം

 ചെറിയകുമ്പളം വാര്‍ഡ് സ്ഥാനാര്‍ഥി താഹിറ സല്‍മാന്‍ 901 വോട്ടിന് വിജയിച്ചു

2025-12-13 03:29 GMT

കായംകുളം നഗരസഭ ഒന്നാം വാർഡിൽ വെൽഫെയർ പാർട്ടിക്ക് ജയം

 154 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുബീർ എസ്‌ ഒടനാട് വിജയിച്ചു

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News