യുവരാജിന്‍റെ വീട്ടില്‍ എട്ടുവയസുകാരന്‍ മരിച്ച നിലയില്‍

Update: 2017-11-08 04:43 GMT
Editor : admin
യുവരാജിന്‍റെ വീട്ടില്‍ എട്ടുവയസുകാരന്‍ മരിച്ച നിലയില്‍
Advertising

പുതുക്കി പണിത വീട്ടില്‍ അടുത്ത കാലത്താണ് ഗേറ്റ് സ്ഥാപിച്ചത്. യുവിയും അമ്മയും ഗുര്‍ഗാവിലുള്ള....

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്‍റെ വീട്ടില്‍ എട്ടു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവിയുടെ വീട്ടിന്‍റെ ഗേറ്റ് തകര്‍ന്നു വീണാണ് മരണമെന്നാണ് നിഗമനം. ചണ്ഡീഗഡിലുള്ള വീട്ടിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പുതുക്കി പണിത വീട്ടില്‍ അടുത്ത കാലത്താണ് ഗേറ്റ് സ്ഥാപിച്ചത്. യുവിയും അമ്മയും ഗുര്‍ഗാവിലുള്ള വീട്ടിലായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News