ന്യൂനപക്ഷ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

Update: 2018-02-01 19:33 GMT
ന്യൂനപക്ഷ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
Advertising

വിഷയത്തില്‍ ഇന്ന് സഭയില്‍ ഹ്രസ്വ ചര്‍ച്ച നടക്കും

ന്യൂനപക്ഷ, എസ്.സി, എസ്.ടി കമ്മീഷന്‍ ഉള്‍പ്പെടെ വിവിധ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ ഇന്ന് സഭയില്‍ ഹ്രസ്വ ചര്‍ച്ച നടക്കും. ലോക്‍സഭയില്‍ ഉച്ചക്ക് ശേഷം നിര്‍ണായകമായ ജി എസ് ടി ബില്ലുകളിലും ചര്‍ച്ച നടക്കും

Writer - ലെനിന്‍ സുഭാഷ്

Writer

Editor - ലെനിന്‍ സുഭാഷ്

Writer

Ubaid - ലെനിന്‍ സുഭാഷ്

Writer

Similar News