എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 10,000 രൂപയായി ഉയര്‍ത്തി

Update: 2018-04-22 23:11 GMT
Editor : Damodaran
എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 10,000 രൂപയായി ഉയര്‍ത്തി

കറന്‍റ് അക്കൌണ്ടുകളില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 50,000 ത്തില്‍ നിന്നും ഒരുലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്


എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 10,000 രൂപയായി ഉയര്‍ത്തി. നിലവില്‍ 4500 രൂപ യായിരുന്നു ഇത്. കറന്‍റ് അക്കൌണ്ടുകളില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 50,000 ത്തില്‍ നിന്നും ഒരുലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. സേവിങ്സ് അക്കൌണ്ടുകളില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തുടരും.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News