സെൽഫി എടുക്കുന്നതിനിടെ എട്ടു വയസുകാരന്‍റെ തലക്ക് വെടിയേറ്റു

Update: 2018-05-03 03:31 GMT
Editor : admin
സെൽഫി എടുക്കുന്നതിനിടെ എട്ടു വയസുകാരന്‍റെ തലക്ക് വെടിയേറ്റു

ഡൽഹി ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.

സെൽഫി എടുക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന തോക്കിൽ നിന്ന് എട്ടു വയസുകാരന്‍റെ തലക്ക് വെടിയേറ്റു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ജുനൈദിനാണ് തലക്ക് വെടിയേറ്റത്. ഡൽഹി ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനായാണ് ജുനൈദും സുഹൃത്തുക്കളും ചേർന്ന് തോക്ക് ചൂണ്ടി നിൽക്കുന്ന സെൽഫി എടുത്തത്. ഇതിനിടെ അബദ്ധത്തിൽ തോക്കിന്‍റെ ട്രിഗർ അമരുകയും ജുനൈദിന്‍റെ തലയിൽ

Tags:    

Writer - admin

contributor

Editor - admin

contributor

Similar News