സത്യേന്ദ്ര ജയിനെതിരെ കേസെടുത്തു

Update: 2018-05-23 18:47 GMT
സത്യേന്ദ്ര ജയിനെതിരെ കേസെടുത്തു

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ചാണ് കേസെടുത്തത്.

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ചാണ് കേസെടുത്തത്. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മ്മാണത്തിനായി കരാര്‍ നല്‍കിയതില്‍ 10 കോടിയുടെ ക്രമക്കേട് നടന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News