ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രശാന്ത് ഭൂഷണ്‍

Update: 2018-05-24 05:35 GMT
Editor : Jaisy
ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രശാന്ത് ഭൂഷണ്‍

64 എം പിമാര്‍ ഒപ്പിട്ട് നോട്ടീസാണ് വെങ്കയ്യ നായിഡു തള്ളിയത്

ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
64 എം പിമാര്‍ ഒപ്പിട്ട് നോട്ടീസാണ് വെങ്കയ്യ നായിഡു തള്ളിയത്. സര്‍ക്കാരിന് വേണ്ടിയാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ അന്വേഷണം നടത്തേണ്ടത് എന്‍ക്വയറി കമ്മിറ്റി ആണെന്നും നടപടി നിയമവിരുദ്ധമാണെന്നും ഭൂഷണ്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News