എയര്‍സെല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ ലയിച്ചു

Update: 2018-05-26 12:51 GMT
എയര്‍സെല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ ലയിച്ചു

ഇന്ത്യന്‍ ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയനം

എയര്‍സെല്‍ അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ ലയിച്ചു. ഇന്ത്യന്‍ ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയനം. മലേഷ്യന്‍ കമ്പനിയായ മാക്സിസ് ആണ് എയര്‍സെല്ലിന്റെ ഉടമസ്ഥര്‍.

Tags:    

Similar News