ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ്; സ്കൂളുകള്‍ക്ക് അവധി, ജാഗ്രതാനിര്‍ദേശം

Update: 2018-05-26 00:04 GMT
Editor : Sithara
ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ്; സ്കൂളുകള്‍ക്ക് അവധി, ജാഗ്രതാനിര്‍ദേശം
Advertising

സ്കൂളുകൾക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച വരെ തുടരും. കാഴ്ച പരിധി കുറവായതിനാല്‍ വാഹമോടിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കനത്ത പുകമഞ്ഞ് തുടരുന്നു. സംഭവത്തില്‍ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ ഇന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സ്കൂളുകൾക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച വരെ തുടരും. കാഴ്ച പരിധി കുറവായതിനാല്‍ വാഹമോടിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. തുറന്ന വേദികളിലെ പരിപാടികളും യാത്രകളും ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്തരീക്ഷം രണ്ട് ദിവസം കൂടി ഇതേ രീതിയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News