പ്രാര്‍ത്ഥനയിലും, തേങ്ങലിലും തീരപ്രദേശം

Update: 2018-05-29 06:13 GMT
Editor : Muhsina
പ്രാര്‍ത്ഥനയിലും, തേങ്ങലിലും തീരപ്രദേശം

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഡാലിയയുടെ വീട്ടില്‍ നിന്ന് പത്ത് ചുവട് വെച്ചാല്‍ പൂവാര്‍ കടപ്പുറത്തെത്തും.കഴിഞ്ഞ 29-ആം തീയതിക്ക് ശേഷം ഓരോ അരമണിക്കൂറിലും അവള്‍ കടപ്പുറത്തേക്ക് ഓടിപോകും. കടലില്‍ പോയ അച്ഛന്‍ ഡാര്‍വിന്‍ തിരികെ..

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഡാലിയയുടെ വീട്ടില്‍ നിന്ന് പത്ത് ചുവട് വെച്ചാല്‍ പൂവാര്‍ കടപ്പുറത്തെത്തും.കഴിഞ്ഞ 29-ആം തീയതിക്ക് ശേഷം ഓരോ അരമണിക്കൂറിലും അവള്‍ കടപ്പുറത്തേക്ക് ഓടിപോകും. കടലില്‍ പോയ അച്ഛന്‍ ഡാര്‍വിന്‍ തിരികെ വരുമോയെന്നറിയാന്‍.തൊട്ടടുത്ത വീട്ടിലെ ഏഴ് വയസ്സുള്ള റിജിനും അവള്‍ക്കൊപ്പം ഉണ്ടാകും.അവനും തിരികെ വേണം കടലില്‍ പോയ അച്ഛന്‍ പപ്പുവിനെ.കാണാതയവര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന കടപ്പുറത്തെ കാഴ്ചകള്‍ ഹ്യദയഭേദകമാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News