രാജ്യത്ത് നക്സല്‍ബാരി കലാപകാലത്തെ സാമൂഹികാന്തരീക്ഷം: ആനന്ദ് തെല്തുംദെ

Update: 2018-06-03 00:04 GMT
Editor : Muhsina
രാജ്യത്ത് നക്സല്‍ബാരി കലാപകാലത്തെ സാമൂഹികാന്തരീക്ഷം: ആനന്ദ് തെല്തുംദെ

നക്സല്‍ ബാരി കലാപം നടന്ന കാലഘട്ടത്തിലെ സാമൂഹിക അന്തരീക്ഷമാണ് ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ ഡോക്ടര്‍ ആനന്ദ് തെല്തുംദെ.

നക്സല്‍ ബാരി കലാപം നടന്ന കാലഘട്ടത്തിലെ സാമൂഹിക അന്തരീക്ഷമാണ് ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ ഡോക്ടര്‍ ആനന്ദ് തെല്തും ദെ. വിപ്ലവമുണ്ടാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. വ്യാജ കണക്കുകളുമായി ഭരണകൂടം ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നക്സല്‍ബാരി കാര്‍ഷിക കലാപത്തിന്റെ അമ്പതാം വാര്‍ഷികം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News