ക്രിസ്റ്റ്യന്‍ മിഷേല്‍ ഡല്‍ഹിയില്‍

യു.പി.എ ഭരണകാലത്ത് 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന വിവാദമാണ് അഗസ്റ്റ വെസ്റ്റ്ലാന്‍റ് കേസ്

Update: 2018-12-04 18:10 GMT

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ഡല്‍ഹിയില്‍. ദുബൈയില്‍ നിന്നാണ് ഡല്‍ഹിയിലെത്തിച്ചത്. രാത്രി തന്നെ ചോദ്യം ചെയ്യല്‍ കഴഞ്ഞ് സി.ബി.എെ രാവിലെ ക്രിസ്റ്റ്യനെ കോടതിയില്‍ ഹാജരാക്കും. ഇന്‍റര്‍പോളിന്‍റെ നോട്ടീസിനെ തുടര്‍ന്ന് യു.എ.ഇയില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ ജാമ്യത്തിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. യു.പി.എ ഭരണകാലത്ത് 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന വിവാദമാണ് അഗസ്റ്റ വെസ്റ്റ്ലാന്‍റ് കേസ്.

Tags:    

Similar News