മോദിയുടെ സാമ്പത്തിക ഉപദേശ കൌണ്‍സിലില്‍ നിന്ന് സുര്‍ജിത് ബല്ല രാജി വെച്ചു
ഡിസംബര്‍ ഒന്നിന് കൌണ്‍സില്‍ വിട്ടതായി ബല്ല ട്വിറ്ററില്‍ കുറിച്ചു.
Update: 2018-12-11 05:18 GMT
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശ കൌണ്‍സിലില്‍ നിന്ന് സുര്‍ജിത് ബല്ല രാജി വെച്ചു. ഡിസംബര്‍ ഒന്നിന് കൌണ്‍സില്‍ വിട്ടതായി ബല്ല ട്വിറ്ററില്‍ കുറിച്ചു . നിതി ആയോഗ് അംഗം ബിബേക് ദേബ്റോയ് , സാമ്പത്തിക വിദഗ്ദ്ധരായ രതിന്‍ റോയ് , അഷിമ ഗോയല്‍ , ശമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.