സൈന്യത്തില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കില്ലെന്ന് കരസേനാ മേധാവി
ഒരു പൗരന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സൈന്യത്തില്‍ ചേരുന്നവര്‍ക്ക് ലഭിച്ചെന്ന് വരില്ലെന്നും ബിപിന്‍ റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Update: 2019-01-10 12:39 GMT
സൈന്യത്തില്‍ സ്വവര്‍ഗ ലൈംഗികത അനുവദിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ സൈന്യത്തിന് സൈന്യത്തിന്റെതായ നിയമമുണ്ട്. ചില കാര്യങ്ങളില്‍ സൈന്യത്തിന് യാഥാസ്ഥിതിക നിലപാടാണ് ഉള്ളത്. ഒരു പൗരന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സൈന്യത്തില്‍ ചേരുന്നവര്‍ക്ക് ലഭിച്ചെന്ന് വരില്ലെന്നും ബിപിന്‍ റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.