നടി ജോളി ചിറയത്തിന്റെ ആത്മകഥ ‘നിന്ന് കത്തുന്ന കടലുകൾ’ പ്രകാശനം ചെയ്തു

Update: 2023-11-06 02:16 GMT

ചലച്ചിത്രനടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന്റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു.

ഏറെക്കാലം യുഎഇയിൽ പ്രവാസിയായിരുന്ന ജോളി ചിറയത്തിന് ഒരുകാലത്ത് ഷാർജ പുസ്തകോൽസവത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രഫറായി പ്രവർത്തിച്ച അനുഭവമുണ്ട്. ‘നിന്ന് കത്തുന്ന കActress Jolly Chirayam's autobiography 'Ninnu Kathunna Udalukal' releasedടലുകൾ’ എന്നാണ് ആത്മകഥയുടെ പേര്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News