എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം; ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നന്ദുവാണ് കൊല്ലപ്പെട്ടത്.
Update: 2021-02-24 17:25 GMT
ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നന്ദുവാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിച്ചേര്‍ന്നിട്ടുണ്ട്. രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.