രണ്ടാം ട്വന്റി 20 ഉപേക്ഷിച്ചു; പരമ്പര വിന്‍ഡീസിന്

Update: 2017-02-05 23:24 GMT
രണ്ടാം ട്വന്റി 20 ഉപേക്ഷിച്ചു; പരമ്പര വിന്‍ഡീസിന്

144 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് രണ്ടോവര്‍ പിന്നിട്ടപ്പോഴാണ് മഴ പെയ്തത്.

ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ആദ്യ മത്സരം ജയിച്ച വെസ്റ്റിന്‍ഡീസ് പരമ്പര സ്വന്തമാക്കി. 144 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് രണ്ടോവര്‍ പിന്നിട്ടപ്പോഴാണ് മഴ പെയ്തത്.

Tags:    

Similar News