മെസി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി സുവാരസ്

Update: 2017-07-11 20:13 GMT
Editor : admin | admin : admin
മെസി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി സുവാരസ്

എന്ത് തീരുമാനം മെസി എടുത്താലും അദ്ദേഹം തന്നെയാണ് ലോകത്തിലെ മികച്ച താരമെന്നും സുവാരസ് റേഡിയോ ചാനലിന് നല്‍കിയ....

ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുവരണമെന്നാവശ്യപ്പെട്ട് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തി. മെസി തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് ബാഴ്സലോണ സഹതാരം ലൂയിസ് സുവാരസ് പറഞ്ഞു. അര്‍ജന്‍റീനിയന്‍ ദേശീയ ജഴ്സിയില്‍ ഇനിയും മെസി പന്ത് തട്ടണമെന്നാണ് തന്റെ ആഗ്രഹം. എന്ത് തീരുമാനം മെസി എടുത്താലും അദ്ദേഹം തന്നെയാണ് ലോകത്തിലെ മികച്ച താരമെന്നും സുവാരസ് റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News