സൈന ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍

Update: 2017-08-10 10:12 GMT
Editor : admin
സൈന ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍
Advertising

സൈന നെഹ്‌വാള്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ചു.

സൈന നെഹ്‌വാള്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ചു. നാലാം സീഡായ ചൈനയുടെ യിഹാൻ വാങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ ഫൈനൽ പ്രവേശം. ലോകറാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള സൈന 21-8, 21-12 എന്ന സ്കോറിലാണ് വാങ്ങിനെ തോല്‍പ്പിച്ചത്. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയിൽ ഡെന്മാര്‍ക്കിന്റെ വിറ്റിന്‍ഗസ് ഹാന്‍സ് ക്രിസ്റ്റ്യനോട് പരാജയപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News