ദേശീയ ജൂനിയര്‍ മീറ്റ് ഉത്തേജകത്തിന്‍റെ നിഴലില്‍

Update: 2017-11-09 15:04 GMT
Editor : Subin
ദേശീയ ജൂനിയര്‍ മീറ്റ് ഉത്തേജകത്തിന്‍റെ നിഴലില്‍
Advertising

ദേശീയ ജൂനിയര്‍ അത്ലറ്റികില്‍ ഉത്തേജക മരുന്ന് ഏജൻസിയായ നാഡയുടെ അസാന്നിധ്യമാണ് ഇത്തരം പരാതിക്ക് പിന്നിൽ.

ദേശീയ ജൂനിയർ സ്ക്കൂൾ മീറ്റിൽ പങ്കെടുക്കുന്ന ചില കായിക താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതായി പരാതിയുമായി വിവിധ ടീമുകൾ. ദേശീയ ഉത്തേജക മരുന്ന് ഏജൻസിയായ നാഡയുടെ അസാന്നിധ്യമാണ് ഇത്തരം പരാതിക്ക് പിന്നിൽ.

Full View

Writer - Subin

contributor

Editor - Subin

contributor

Similar News