സംസ്ഥാനത്ത് ആയുർവേദ സ്പോർട്സ് ചികിത്സ വ്യാപിപ്പിക്കാനൊരുങ്ങുന്നു 

Update: 2018-02-18 09:50 GMT
സംസ്ഥാനത്ത് ആയുർവേദ സ്പോർട്സ് ചികിത്സ വ്യാപിപ്പിക്കാനൊരുങ്ങുന്നു 

വിവിധ സ്കൂളുകളിൽ നിന്ന് ലഭിച്ച പ്രതികരണമാണ് ഇതിന് പിന്നിൽ

സംസ്ഥാനത്ത് ആയുർവേദ സ്പോർട്സ് ചികിത്സ വ്യാപിപ്പിക്കാൻ അധികൃതർ ഒരുങ്ങുന്നു. വിവിധ സ്കൂളുകളിൽ നിന്ന് ലഭിച്ച പ്രതികരണമാണ് ഇതിന് പിന്നിൽ. എന്നാൽ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ അഭാവം പ്രായോഗിക തടസങ്ങൾ സൃഷ്ടിച്ചേക്കും.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News