ദേശീയ ജൂനിയർ സ്ക്കൂൾ മീറ്റിന്റെ ട്രാക്കും ഫീൽഡും ഇന്നുണരും 

Update: 2018-04-20 04:16 GMT
ദേശീയ ജൂനിയർ സ്ക്കൂൾ മീറ്റിന്റെ ട്രാക്കും ഫീൽഡും ഇന്നുണരും 

ഇന്ന് രണ്ട് ഫൈനലുകളാണ് നടക്കുന്നത്

ദേശീയ ജൂനിയർ സ്ക്കൂൾ മീറ്റിന്റെ റ ട്രാക്കും ഫീൽഡും ഇന്നുണരും. ഇന്ന് രണ്ട് ഫൈനലുകളാണ് നടക്കുന്നത്. ഹാമർ ത്രോയിൽ കെ സിയ മറിയം ബിന്നിയും, പോൾവോൾട്ടിൽ ശ്രീലക്ഷ്മിയും അക്ഷരയും കേരളത്തിന്റെറ മെഡൽ പ്രതീക്ഷകളാണ്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News