ശ്രീശങ്കര്‍ ചാടി, സ്വര്‍ണത്തിലേക്ക്

Update: 2018-04-21 13:11 GMT
Editor : Alwyn K Jose
ശ്രീശങ്കര്‍ ചാടി, സ്വര്‍ണത്തിലേക്ക്
Advertising

കേരളത്തിനായി മത്സരിക്കാനാവാത്തതിന്റെ സങ്കടം തീര്‍ക്കാനായി പ്രത്യേക അനുമതി വാങ്ങി കേരളത്തിന്റെ ജേഴ്‍സിയണിഞ്ഞായിരുന്നു ഒരു കായിക കുംടുംബാംഗം കൂടിയായ ശ്രീശങ്കര്‍ ചാടിയത്.

മലയാളികള്‍ മെഡലുകള്‍ തൂത്തുവാരിയ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ സ്വര്‍ണമണിഞ്ഞത് പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ ശ്രീശങ്കറായിരുന്നു. കേരളത്തിനായി മത്സരിക്കാനാവാത്തതിന്റെ സങ്കടം തീര്‍ക്കാനായി പ്രത്യേക അനുമതി വാങ്ങി കേരളത്തിന്റെ ജേഴ്‍സിയണിഞ്ഞായിരുന്നു ഒരു കായിക കുംടുംബാംഗം കൂടിയായ ശ്രീശങ്കര്‍ ചാടിയത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News