ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ മരുന്നടി വ്യാപകം; സിറിഞ്ചുകള്‍ കണ്ടെത്തി

Update: 2018-04-22 21:19 GMT
Editor : Alwyn K Jose
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ മരുന്നടി വ്യാപകം; സിറിഞ്ചുകള്‍ കണ്ടെത്തി
Advertising

കായിക താരങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും സിറിഞ്ചുകളും മറ്റും കണ്ടെത്തി.

ദേശീയ ജൂനിയർ സ്കുൾ മീറ്റിൽ ഉത്തജേക മരുന്ന് ഉപയോഗിക്കുന്നതായി പരാതി. കായിക താരങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും സിറിഞ്ചുകളും മറ്റും കണ്ടെത്തി. ഉത്തേജക മരുന്ന് ഉപയോഗം പരിശോധിക്കാനുള്ള നാഡയുടെ സാന്നിധ്യം ഭോപ്പാലില്ല.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News