ചാന്ദ്‌നിക്ക് ഇരട്ട സ്വര്‍ണം

Update: 2018-04-27 06:45 GMT
ചാന്ദ്‌നിക്ക് ഇരട്ട സ്വര്‍ണം
Advertising

മീറ്റിന്റെ മൂന്നാം ദിനത്തില്‍ ആയിരത്തി അഞ്ഞൂറ് മീറ്ററില്‍ സ്വര്‍ണം നേടിയ പാലക്കാട് കല്ലടി സ്‌കൂളിലെ സി. ചാന്ദ്‌നി മൂവായിരം മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ ചാന്ദ്‌നിക്ക് ഇരട്ട സ്വര്‍ണം. മീറ്റിന്റെ മൂന്നാം ദിനത്തില്‍ ആയിരത്തി അഞ്ഞൂറ് മീറ്ററില്‍ സ്വര്‍ണം നേടിയ പാലക്കാട് കല്ലടി സ്‌കൂളിലെ സി. ചാന്ദ്‌നി മൂവായിരം മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

Similar News